Question:

സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?

AICANN

BCERT-In

CNCSF

DNone of the above

Answer:

B. CERT-In

Explanation:

🔹 ഇന്ത്യൻ ഗവണ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നോഡൽ ഏജൻസിയാണ് CERT-In. 🔹 ആസ്ഥാനം - ഡൽഹി 🔹 സ്ഥാപിച്ചത് - 19 January 2004


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരം ഇലക്ട്രോണിക് രീതിയിൽ അശ്ലീലസാമഗ്രികൾ പ്രസിദ്ധീകരിക്കുന്നതിനും പ്രക്ഷേപണം ചെയ്യുന്നതിനും നൽകുന്ന ശിക്ഷ എന്താണ്?

ഐടി ആക്ട് പ്രകാരം ഹാക്കിംഗിനുള്ള ശിക്ഷ എന്താണ്?

കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകുന്നതിനെതിരെയുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് വകുപ്പിലാണ് ?

സൈബർ കോടതികളെ കുറിച്ച് ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിൽ പ്രതിപാദിക്കുന്ന സെക്ഷൻ ?

സൈബർ നിയമങ്ങൾ താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ്‌ ഉൾപ്പെടുന്നത് ?