Question:

കേരളത്തിൻ്റെ തെക്കൻ മേഖലയെ വ്യാവസായിക സാമ്പത്തിക കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ "വിഴിഞ്ഞം-കൊല്ലം-പുനലൂർ ഗ്രോത്ത് ട്രയാങ്കിൾ" പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം ?

Aനിർമ്മിതി കേന്ദ്ര

Bറീബിൽഡ്‌ കേരള

Cകിഫ്‌ബി

Dസിഡ്കോ

Answer:

C. കിഫ്‌ബി

Explanation:

• KIIFB - Kerala Infrastructure Investment Fund Board • ഗതാഗത, ലോജിസ്റ്റിക്, വ്യവസായ പാർക്കുകൾ സംയോജിപ്പിച്ച് നടത്തുന്ന പദ്ധതി • തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി 1456 ചതുരശ്ര കിലോമീറ്റർ ചുറ്റളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്


Related Questions:

കേരള വനം വകുപ്പ് നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവം ഏത് പേരിൽ അറിയപ്പെടുന്നു ?

കള്ളുഷാപ്പുകളുടെ നവീകരണം ലക്ഷ്യമിട്ടുകൊണ്ട് ടോഡി ബോർഡ്(Toddy Board)രൂപീകരിക്കാൻ തീരുമാനിച്ച സംസ്ഥാനം ഏത് ?

ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നിലവിൽ വന്നത് ?

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻറെ 98-ാമത് ദേശിയ കോൺഫറൻസിന് വേദിയാകുന്നത് എവിടെ ?

വൻകിട കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി ഗ്ലോബൽ കേപ്പബിലിറ്റി സെൻറർ നയം (GCC നയം) രൂപീകരിച്ചത് ?