Question:

പരിസ്ഥിതി കമാൻറ്റോസ്‌ എന്നറിയപ്പെടുന്ന സംഘടന ഏത് ?

Aചിപ്കോ പ്രസ്ഥാനം

Bആംനസ്റ്റി ഇന്റർനാഷണൽ

Cഗ്രീൻപീസ്

Dറെഡ് ക്രോസ്

Answer:

C. ഗ്രീൻപീസ്

Explanation:

  • ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സംഘടനയാണ് ഗ്രീൻപീസ്
  • ഗ്രീൻപീസ് ആരംഭിച്ച വർഷം -1971
  • ഗ്രീൻപീസ് ഇൻറർനാഷണൽന്റെ ആസ്ഥാനം - ആംസ്റ്റർഡാം (നെതർലാൻഡ്)

Related Questions:

ലോകബൗദ്ധിക സ്വത്തവകാശ സംഘടന നിലവില്‍ വന്നതെന്ന്?

ഐക്യരാഷ്ട്രസഭ ഔപചാരികമായി നിലവിൽ വന്നത് എന്ന്?

ഐക്യരാഷ്ട്രസംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ് ?

ചേരിചേരാ പ്രസ്ഥാനത്തിൻ്റെ രൂപീകരണത്തിന് നേതൃത്വം നൽകിയവരിൽ പെടാത്തത് :

ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന ഗാട്ട് കരാർ ഒപ്പുവെച്ച വർഷം ഏത് ?