Question:

ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?

Aആനിമൽ വെൽഫെയർ ബോർഡ്

Bസുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

Cബോട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ

Dഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ

Answer:

B. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ

Explanation:

ഏറ്റവും കൂടുതൽ തദ്ദേശിയ സ്പീഷീസുകളെ കണ്ടെത്തിയത് - പശ്ചിമഘട്ടം (28 എണ്ണം)


Related Questions:

അയോധ്യ വിധി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ തലവൻ ?

വാസ്തുവിദ്യാ രംഗത്തെ നൊബേൽ പുരസ്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രിറ്റ്സ്കർ പുരസ്കാരം 2018 ൽ നേടിയ പ്രശസ്തൻ ഇന്ത്യൻ വാസ്തുശില്പി 2023 ജനുവരിയിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിലിരുന്ന രണ്ടാമത്തെ വ്യക്തി എന്ന നേട്ടം കൈവരിച്ചത് ?

എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് ' സെൻട്രൽ വിസ്ത ' ?

' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?