2024 ഒക്ടോബറിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം നിർമ്മിച്ചത് ?
ABHEL
BDRDO
CBEML
DHAL
Answer:
B. DRDO
Read Explanation:
• DRDO യ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന റിസർച്ച് സെൻ്റെർ ഇമാറത്ത് ആണ് ഹ്രസ്വദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം രൂപകൽപന ചെയ്തത്
• DRDO റിസർച്ച് സെൻഡർ ഇമാറത്ത് സ്ഥിതി ചെയ്യുന്നത് - ഹൈദരാബാദ് (തെലങ്കാന)
• DRDO - Defense Research and Development Organization