Question:

ദാദാഭായി നവറോജി രൂപീകരിച്ച സംഘടന ഏത് ?

Aഇന്ത്യൻ അസോസിയേഷൻ

Bമദ്രാസ് മഹാജന സഭ

Cപൂനെ സാർവ്വജനിക സഭ

Dഈസ്റ്റ് ഇന്ത്യ അസോസിയേഷൻ

Answer:

D. ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ

Explanation:

🔹 ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന സംഘടനയായിരുന്നു ഈസ്റ്റ് ഇന്ത്യ അസോസിയേഷൻ. 🔹 ആസ്ഥാനം - ലണ്ടൻ 🔹 അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് ലിവെൻ പ്രഭു (Lord Lyveden) ആയിരുന്നു.


Related Questions:

ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിപ്ലവം ?

രാജ്യത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി കൊലമരം കയറുന്ന ആദ്യ മുസൽമാൻ ഞാനാണെന്നോർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു". ഇങ്ങനെ പറഞ്ഞതാര് ?

ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ വയനാട്ടിൽ നടന്ന കലാപം ;

ആചാര്യ കൃപലാനി സ്ഥാപിച്ച പാർട്ടി:

പാശ്ചാത്യ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സാമൂഹിക പ്രസ്ഥാനം ഏത് ?