Question:
1897 ൽ സ്വമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം ഏത് ?
Aഗോരക്ഷിണി സഭ
Bരാമകൃഷ്ണ മിഷൻ
Cസത്യശോധക് സമാജ്
Dഹിതകാരിണി സമാജം
Answer:
B. രാമകൃഷ്ണ മിഷൻ
Explanation:
ശ്രീരാമകൃഷ്ണ പരഹംസരോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനമാണ് രാമകൃഷ്ണ മിഷൻ