Question:

വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്?

Aചിപ്കോ പ്രസ്ഥാനം

Bലോബയാൻ

CSPCA

DPETA

Answer:

B. ലോബയാൻ

Explanation:

  • വൃക്ഷലതാദികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യയിൽ ആരംഭിച്ച പ്രസ്ഥാനം - ലോബയാൻ
  • ഇന്ത്യയിൽ തുടങ്ങുകയും പിന്നീട് യൂറോപ്പിലേക്കും കൂടി പ്രവർത്തനം വ്യാപിക്കുകയും ചെയ്ത പരിസ്ഥിതി പ്രസ്ഥാനം - ലോബയാൻ
  • ജന്തുക്കളോട് കാട്ടുന്ന ക്രൂരതകൾക്കെതിരെ പ്രതികരിക്കാൻ രൂപപ്പെട്ടിട്ടുള്ള സംഘടനകൾ - SPCA, PETA
  • SPCA - Society for Prevention of Cruelty to Animals
  • PETA - People for Ethical Treatment of Animals
  • 1973-ൽ വനവൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ കർഷകരും ഗ്രാമീണ ജനങ്ങളും ഒത്തുചേർന്ന് നടത്തിയ അക്രമരഹിത സമരം - ചിപ്കോ പ്രസ്ഥാനം( ഉത്തർപ്രദേശ് ചമോലി,ജില്ല)
  • ഇന്ത്യയിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ മാതാവ് - ചിപ്‌കോ
  • ചിപ്കോ പ്രസ്ഥാനത്തിന് റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്ക‌ാരം ലഭിച്ച വർഷം – 1987

Related Questions:

ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?

ആദ്യത്തെ ലോക്സഭാ സ്പീക്കര്‍ ആര്?

ഇന്ത്യയിലെ ആദ്യ വനിതാ സർവ്വകലാശാലയുടെ സ്ഥാപകൻ ?

പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ?

Which is India's first cow dung free city: