ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം ഏതാണ് ?Aബി . എസ് . എൻ . എൽBവി . എസ് . എൻ . എൽCഇൻട്രാനെറ്റ്Dവെബ് മെയിൽAnswer: B. വി . എസ് . എൻ . എൽRead Explanation:ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത് - VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് )ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത് - 1995 ആഗസ്റ്റ് 15 Open explanation in App