Question:

വിവിധ ശാസ്ത്ര വിഷയങ്ങളിലുള്ള ഗവേഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ശാസ്ത്ര ചർച്ചകൾക്കും സമ്മേളനങ്ങൾക്കും മികച്ച വേദിയൊരുക്കുക, മികച്ച ഗവേഷണഫലങ്ങൾ പ്രസിദ്ധീകരിക്കുക എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?

Aദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Bഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Cഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Dനാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസ്

Answer:

B. ഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്


Related Questions:

പ്രകൃതിയിൽ ഉള്ളതും എന്നാൽ ഒരു പരിധിയിൽ കൂടിയാൽ മാലിന്യമായി മാറുന്നതുമായ വസ്‌തുക്കളെ എന്ത് പറയുന്നു ?

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

സാധാരണയായി കാർബൺ ഫുട്ട് പ്രിന്റ് എത്ര വർഷത്തേക്കാണ് കണക്കാക്കാറുള്ളത്?

ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ് ആരാണ്?

തന്നിരിക്കുന്നവയിൽ ബയോമാസ്സ്‌ ഉൽപാദനത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായാ അന്തരീക്ഷമാണ് എന്ന് പറയാനാകുന്ന കാരണങ്ങളിൽ പെടാത്തതേത് ?