Question:
ഇന്ത്യയുടെ ദേശീയ ആഘോഷമായ ദീപാവലി പൊതു അവധി ദിനമാക്കാൻ ബിൽ അവതരിപ്പിക്കപ്പെട്ട മറ്റൊരു രാജ്യം ?
Aഅമേരിക്ക
Bജപ്പാൻ
Cചൈന
Dറഷ്യ
Answer:
A. അമേരിക്ക
Explanation:
നിലവിൽ 11 പൊതു അവധി ദിനങ്ങളാണ് അമേരിക്കയിലുള്ളത്. ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചാൽ 12-മത് പൊതു അവധിയായി മാറും. യു .എസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ എല്ലാ വർഷവും ദീപാവലി ആഘോഷിക്കാറുണ്ട്.