Question:

ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള ഫയൽ തീർപ്പാക്കൽ മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്തുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?

Aകുളത്തൂപ്പുഴ

Bഇടമുളയ്ക്കൽ

Cഅലനല്ലൂർ

Dകൊടുവായൂർ

Answer:

D. കൊടുവായൂർ


Related Questions:

2023-24 ലെ ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിയിയുടെ സോഷ്യൽ ഓഡിറ്റിങ് നടത്തുന്നതിൽ ഒന്നാമതെത്തിയ സംസ്ഥാനം ഏത് ?

അടുത്തിടെ കുട്ടികളിലെ കരൾമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയ കേരളത്തിലെ ആദ്യത്തെ സർക്കാർ ആശുപത്രി എന്ന നേട്ടം കൈവരിച്ചത് ?

മലയാളം മിഷന്റെ പുതിയ ഡയറക്ടർ ?

കേരളത്തിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ സെമി കണ്ടക്റ്റർ നിർമ്മാണ കമ്പനി ?

ഷാങ്ങ്ഹായ് ചലച്ചിത്ര മേളയിൽ മികച്ച കലാമൂല്യമുള്ള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?