App Logo

No.1 PSC Learning App

1M+ Downloads

2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?

Aമാണിക്കൽ , തിരുവനന്തപുരം

Bശ്രീകൃഷ്ണപുരം , പാലക്കാട്

Cമുളന്തുരുത്തി , എറണാകുളം

Dബുധനൂർ , ആലപ്പുഴ

Answer:

A. മാണിക്കൽ , തിരുവനന്തപുരം

Read Explanation:

  • ദേശീയ ജല പുരസ്കാരത്തിലെ വില്ലേജ് - പഞ്ചായത്ത് വിഭാഗത്തിൽ ആണ് മാണിക്കൽ പഞ്ചായത്തിന് രണ്ടാം സ്ഥാനം ലഭിച്ചത്.
  • ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത് തെലങ്കാനയിലെ ജഗന്നാഥപുരം പഞ്ചായത്തിന് ആണ്.

Related Questions:

2021 ബാപസി കലൈഞ്ജർ സാഹിത്യ പുരസ്കാരം നേടിയത് ?

2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?

2021-ലെ തകഴി സ്മാരക പുരസ്കാരം നേടിയത്?

2021 ജെ സി ബി സാഹിത്യപുരസ്കാരം നേടിയത് ആരാണ് ?

Name the block panchayat which gets Swaraj trophy in 2019: