Question:

തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകമെന്ന് ശുപാർശ ചെയ്ത പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി?

Aപി.കെ. തുംഗൻ കമ്മറ്റി

Bഎൽ.എം.സിംഗ്‌വി കമ്മറ്റി

Cഅശോക് മേത്ത കമ്മറ്റി

Dഇവയൊന്നുമല്ല

Answer:

A. പി.കെ. തുംഗൻ കമ്മറ്റി

Explanation:

  • 1989-ൽ പി.കെ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകാൻ പി.കെ. തുംഗൻ അധ്യക്ഷനായുള്ള തുംഗൻ കമ്മിറ്റി ശുപാർശ ചെയ്തു.
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കാലാനുസൃതമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനും ഫണ്ട് സഹിതം അവയ്ക്ക് ഉചിതമായ ചുമതലകൾ നൽകുന്നതിനുമുള്ള ഭരണഘടനാ ഭേദഗതി കമ്മിറ്റി നിർദേശിച്ചു .

Related Questions:

ലോകസഭ ഏത് വർഷമാണ് ആറ്റമിക് എനർജി (അമന്റ്മെന്റ്) ബിൽ പാസ്സാക്കിയത്?

ഏറ്റവും കൂടുതൽ രാജ്യസഭാംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?

പാർലമെന്റ് പുറത്ത് വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്ന ആദ്യ പ്രധാനമന്ത്രി?

Amitabh Bachchan elected to Indian Parliament from :