Question:

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?

Aകമ്മിറ്റി ഓൺ ഫിനാൻസ്

Bകമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്

Cഎസ്റ്റിമേറ്റ്സ് കമ്മിറ്റി

Dപബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി

Answer:

B. കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സ്


Related Questions:

ഒരു സ്ഥിരം സഭ എന്നറിയപ്പെടുന്നത്?

സ്ത്രീധന നിരോധന നിയമം നിലവിൽ വന്നതെന്ന് ?

പാർലമെന്റിന്റെ 'ഉപരിമണ്ഡലം' എന്നറിയപ്പെടുന്നത് :

അടിയന്തരാവസ്ഥയ്ക്ക് അന്തിമ അംഗീകാരം നല്‍കുന്നതാര്?

രാജ്യസഭയുടെ അധ്യക്ഷൻ ആര് ?