App Logo

No.1 PSC Learning App

1M+ Downloads

പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ അതിന്റെ ചിത്രം മനസ്സിൽ തെളിയാൻ സഹായിക്കുന്ന സെറിബ്രത്തിലെ ഭാഗം ഏതാണ്?

Aബ്രോക്കസ്‌ ഏരിയ

Bവെർണിക്സ് ഏരിയ

Cകോർപ്പസ് കലോസം

Dഇവയൊന്നുമല്ല

Answer:

B. വെർണിക്സ് ഏരിയ

Read Explanation:


Related Questions:

പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന തലച്ചോറിലെ ഭാഗം?

ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം ?

മനുഷ്യ മസ്തിഷ്ക്കത്തിലെ സംസാരശേഷി നിയന്ത്രിക്കുന്ന ഭാഗം :

undefined

കോർപ്പസ് കലോസം ഏത് ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?