Question:

"we the people of India" എന്ന് തുടങ്ങുന്നത് ഭരണഘടനയുടെ ഏത് ഭാഗമാണ്?

Aനിർദേശക തത്വങ്ങൾ

Bമൗലികാവകാശം

Cആമുഖം

Dഇതൊന്നുമല്ല

Answer:

C. ആമുഖം

Explanation:

  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തന്റെ ശില്പി -ജവഹർലാൽ നെഹ്‌റു 
  • ജവഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ അവതരിപ്പിച്ച ലക്ഷ്യപ്രേമേയമാണ്
  • ഭരണഘടനയുടെ ആമുഖമായി മാറിയത് 
  • ജവഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ ലക്ഷ്യ പ്രേമേയം അവതരിപ്പിച്ചത് -1 9 46  ഡിസംബർ 13 

Related Questions:

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?

ഇന്ത്യൻ ഭരണഘടനയുടെ _______ അധികാര സ്രോതസ് ഇന്ത്യൻ ജനങ്ങളാണെന്ന് സൂചിപ്പിക്കുന്നു.

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

"നീതി" എന്ന ആശയം ഇന്ത്യ ആമുഖത്തിൽ ഉൾപ്പെടുത്തിയത് ഏത് വിപ്ലവത്തിൽ നിന്നാണ്?

ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?