Question:

മാർഗ്ഗനിർദ്ദേശക തത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗം ഏതാണ് ?

A2

B3

C4

D5

Answer:

C. 4

Explanation:

  • 36 മുതൽ 51 വരെയുള്ള വകുപ്പുകൾ
  •  ഇന്ത്യയെ ഒരു ക്ഷേമ രാഷട്രമാക്കി മാറ്റുകയാണ്  നിർദ്ദേശക തത്വങ്ങളുടെ ലക്‌ഷ്യം 

Related Questions:

' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :

(i) 31 എ 

(ii) 48 എ 

(iii) 51 എ 

അന്താരാഷ്ട്ര സുരക്ഷാ, സമാധാനം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ?

ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ-39 അനുസരിച്ച് താഴെപ്പറയുന്ന ഏത് പ്രസ്താവന ആണ് ശരിയായിട്ടുള്ളത് ?

ഇന്ത്യയിൽ പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് കുറ്റകരമാക്കിയത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ്?