Question:

ഗാന്ധിയൻ ആശയങ്ങളെ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ ഭാഗമേത്?

Aആമുഖം

Bമൗലികാവകാശങ്ങൾ

Cനിർദേശകതത്ത്വങ്ങൾ

Dമൗലികകടമകൾ

Answer:

C. നിർദേശകതത്ത്വങ്ങൾ

Explanation:

  • നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം -സ്പെയിൻ 
  • നിർദേശക തത്വങ്ങൾ ഇന്ത്യൻ ഭരണ ഘടന കടം കൊണ്ടിരിക്കുന്നത് -അയർലണ്ടിൽ നിന്ന് 
  • രാഷ്ട്രത്തിൻറെ മാനിഫെസ്റ്റോ എന്നറിയപ്പെടുന്നത് -നിർദ്ദേശക തത്വങ്ങൾ 
  • 36 മുതൽ 51 വരെയുള്ള വകുപ്പുകൾ
  •  ഇന്ത്യയെ ഒരു ക്ഷേമ രാഷട്രമാക്കി മാറ്റുകയാണ്  നിർദ്ദേശക തത്വങ്ങളുടെ ലക്‌ഷ്യം 

Related Questions:

ഭരണഘടനാ ഭേദഗതി എന്ന ആശയം ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യൻ ഭരണഘടന കടമെടുത്തത് ?

By which amendment, the right to property was removed from the list of fundamental rights?

ഇന്ത്യൻ ഭരണഘടനയുടെ എത്രാം ഭേദഗതി പ്രകാരം ആണ് വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെട്ടത്?

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?

ഭരണഘടനയുടെ ആമുഖത്തിൽ "സ്ഥിതിസമത്വവാദപരമായ, മതനിരപേക്ഷമായ' എന്നീ വാക്കുകൾ കൂട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിപ്രകാരമാണ്?