' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?Aമൗലികാവകാശങ്ങൾBമാർഗ്ഗ നിർദ്ദേശക തത്വങ്ങൾCമൗലിക കടമകൾDആമുഖംAnswer: D. ആമുഖംRead Explanation: ഇന്ത്യൻ ഭരണഘടനയുടെ മനഃ സാക്ഷി എന്നറിയപ്പെടുന്നത് - ആമുഖം 'ഇന്ത്യയുടെ രാഷ്ട്രീയ ജാതകം 'എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - കെ . എം . മുൻഷി 'ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്- എൻ. എ . പൽക്കിവാല 'ഭരണഘടനയുടെ താക്കോൽ 'എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് - ഏണസ്റ്റ് ബാർക്കർ 'ഭരണഘടനയുടെ ഹൃദയവും ആത്മാവും' എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്- താക്കൂർദാസ് ഭാർഗവ് 'ഭരണഘടനയുടെ ആത്മാവ് ,താക്കോൽ' എന്നിങ്ങനെ ആമുഖത്തെ വിശേഷിപ്പിച്ചത് - നെഹ്റു Open explanation in App