App Logo

No.1 PSC Learning App

1M+ Downloads

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി നല്‍കി ജനങ്ങളുടെ ക്ഷേമം വളര്‍ത്തുക എന്ന് അനുശാസിക്കുന്ന ഭരണഘടനാ ഭാഗം ?

Aമൗലികാവകാശങ്ങള്‍

Bമാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍

Cമൗലികകര്‍ത്തവ്യങ്ങള്‍

Dപട്ടികകള്‍

Answer:

B. മാര്‍ഗ്ഗനിര്‍ദ്ദേശതത്വങ്ങള്‍

Read Explanation:

  • നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം - സ്പെയിൻ.
  • നിർദ്ദേശകതത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് -അയർലണ്ടിൽ നിന്ന്,
  • ഇന്ത്യൻ ഭരണഘടനയിൽ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് നാലാം ഭാഗത്ത്.
  • ഗാന്ധിയൻ സോഷ്യലിസ്റ്റ് ,ലിബറൽ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നത് നിർദേശക തത്വങ്ങളെയാണ്.
  • സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണമെന്ന് അനുശാസിക്കുന്ന ഭരണഘടന വകുപ്പ് -39( d).
  • തുല്യനീതിയും പാവപ്പെട്ടവർക്ക് സൗജന്യ നിയമസഹായവും നൽകണമെന്ന് അനുശാസിക്കുന്ന വകുപ്പ് അനുച്ഛേദം 39(A)

Related Questions:

' ദി ഇൻസ്ട്രമെന്റ് ഓഫ് ഇന്റസ്ട്രക്ഷൻസ്' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

2003-ലെ 89-ാം ഭരണഘടനാ ഭേദഗതിയുടെ പ്രസക്തി എന്ത്?

ഭരണഘടനയില്‍ നിര്‍ദേശകത്വങ്ങള്‍ പ്രതിപാദിക്കുന്ന ഭാഗം ഏത് ?

ഏകികൃത സിവിൽ കോഡ് നടപ്പിലാക്കണം എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

' എ മാനിഫെസ്റ്റോ ഓഫ് എയിംസ് ആന്റ് ആസ്പിരേഷൻസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?