App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യ ശരീരത്തിൽ അന്നപഥത്തിലെ ഏത് ഭാഗമാണ് ആഹാരത്തിലെ പോഷക ഘടകങ്ങളെ രക്തത്തിലേക്ക് ആഗിരണം ചെയ്യുന്നത് ?

Aഅന്നനാളം

Bആമാശയം

Cചെറുകുടൽ

Dവൻകുടൽ

Answer:

C. ചെറുകുടൽ

Read Explanation:

• പൂർണമായും ദഹനം നടക്കുന്ന ശരീര ഭാഗം - ചെറുകുടൽ • ദഹന വ്യവസ്ഥയിൽ ജലം ആഗീരണം ചെയ്യപ്പെടുന്ന ഭാഗം - വൻകുടൽ


Related Questions:

എത്രതരം ആന്റി ബോഡികൾ ആണ് മനുഷ്യശരീരത്തിൽ ഉള്ളത് ?

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി ഏത് ?

ഹീമോസയാനിൻ രക്തത്തിന് നീല അല്ലെങ്കിൽ പച്ച നിറം നൽകുന്ന വർണ്ണ വസ്തുവാണ്. ഈവർണ്ണ വസ്തുവിലെ ലോഹം ?

മസ്തിഷ്കത്തിലേക്കുള്ള ധമനികൾ അടയുകയോ പൊട്ടുകയോ ചെയ്യുന്നത് എന്തിന് കാരണമാകുന്നു?

ധമനികളെ കുറിച്ച് ശെരിയല്ലാത്തത് ഏത് ?