Question:

മനുഷ്യനേത്രത്തിന്റെ ഏതു ഭാഗമാണ് സാധാരണയായി നേത്രദാനത്തിന് ഉപയോഗിക്കുന്നത്?

Aകോര്‍ണിയ

Bഐറിസ്‌

Cറെറ്റിന

Dപ്യൂപ്പിള്‍

Answer:

A. കോര്‍ണിയ

Explanation:

കോർണിയ കണ്ണിന്റെ മുൻവശത്തെ സുതാര്യമായ ഭാഗമാണ്. ഇത് ഐറിസ്, പ്യൂപ്പിൾ, ആൻടീരിയർ ചേമ്പർ എന്നിവയെ പൊതിഞ്ഞിരിക്കുന്നു.


Related Questions:

മനുഷ്യ ശരീരത്തിലെ അനുബന്ധ അസ്ഥികളുടെ എണ്ണം?

മനുഷ്യ ഹൃദയത്തിന് എത്ര അറകളുണ്ട്?

പ്രത്യുല്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത്?

മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി ?

ശരീരത്തിലെ രാസപരീക്ഷണശാല എന്നറിയപ്പെടുന്ന അവയവം ?