Question:

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗമാണ് പൗരത്വം കൈകാര്യം ചെയ്യുന്നത്?

Aഭാഗം I.

Bഭാഗം II

Cഭാഗം III

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

B. ഭാഗം II

Explanation:

രണ്ടാം ഭാഗം അനുസരിച്ച് അനുഛേദം 5 മുതൽ 11 വരെ പൗരത്വം ഭരണഘടന വിശദീകരിക്കുന്നു .


Related Questions:

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു?

1955 ലെ പൗരത്വ നിയമ ഭേദഗതി പ്രകാരം ഒരു വ്യക്തിക്ക് എത്ര രീതിയിൽ ഇന്ത്യൻ പൗരത്വം നേടാൻ സാധിക്കും ?

ഏക പൗരത്വം എന്ന ആശയം ഏത് രാജ്യത്തിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കടം എടുത്തത് ?

ഇന്ത്യൻ ഗവണ്മെന്റ് പൗരത്വ നിയമം പാസ്സാക്കിയ വർഷം?

ഭരണഘടനയിലെ 5 മുതൽ 11 വരെയുള്ള വകുപ്പുകൾ എന്തിനെ കുറിച്ച് പ്രതിപാദിക്കുന്നു ?