Question:

ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?

A1

B4

C5

D3

Answer:

D. 3

Explanation:

  • ഭരണഘടനയിൽ മൗലിക അവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു ആർട്ടിക്കിൾ -ആർട്ടിക്കിൾ 12 മുതൽ 35 വരെ 

Related Questions:

സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്നും എടുത്തു കളഞ്ഞത് ഏത് വർഷത്തിൽ?

ഇന്ത്യൻ ഭരണഘടനയുടെ ഏത് അർട്ടിക്കിളിലാണ് "നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്' എന്ന് പ്രതിപാദിക്കുന്നത്?

താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

ഇന്ത്യയിൽ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്ര?

ഒരാളെ അറസ്റ്റ് ചെയ്‌താൽ 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത് ?