Question:

ബീജത്തിന്റെ ഏത് ഭാഗമാണ് അണ്ഡ സ്തരത്തിലേക്ക് തുളച്ചുകയറുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്?

Aഅലോസോം

Bവാൽ

Cഓട്ടോസോം

Dഅക്രോസോം

Answer:

D. അക്രോസോം


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും വ്യാപകമായി അംഗീകരിക്കപ്പെട്ട ഗർഭനിരോധന മാർഗ്ഗം?

'മനുഷ്യരിൽ വൃഷണങ്ങൾ ഉദരാശയത്തിനു പുറത്ത് കാണുന്ന വൃഷണ സഞ്ചിയിൽ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്' . ഈ അവസ്ഥയ്ക്ക് കാരണം

  1.  വൃഷണങ്ങളിൽ ശരീരതാപനിലയേക്കാൾ താഴ്ന്ന താപനില നിലനിർത്താൻ.
  2. വൃഷണങ്ങളെ ഉൾക്കൊള്ളാൻ ഉദരാശയത്തിൽ സ്ഥലമില്ലാത്തതിനാൽ. 

ബാർത്തോളിൻ ഗ്രന്ഥികൾ സ്ഥിതി ചെയ്യുന്നു എവിടെ ?

അണ്ഡത്തെ സജീവമാക്കുന്നതിനു പുറമേ, ബീജത്തിന്റെ മറ്റൊരു പങ്ക് അണ്ഡത്തിലേക്ക് ...... കൊണ്ടുപോകുക എന്നതാണ്

ഗർഭാശയത്തിൻറെ താഴത്തെ ഇടുങ്ങിയ അറ്റത്തെ എന്ത് വിളിക്കുന്നു.?