Question:

ആറ്റത്തിലെ ന്യൂക്ലിയസിൽ ചാർജില്ലാത്ത കണം ഏത് ?

Aപ്രോട്ടോൺ

Bന്യൂട്രോൺ

Cന്യൂട്രിനോ

Dഇലക്ട്രോൺ

Answer:

B. ന്യൂട്രോൺ

Explanation:

ന്യൂട്രോൺ

  • കണ്ടെത്തിയത് - ജെയിംസ്  ചാഡ്‌വിക്
  • ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം - ന്യൂട്രോൺ
  • ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലികകണം - ന്യൂട്രോൺ
  • ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ 
  • ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ
  • ന്യൂട്രോണിന്റെ ചാർജ് - ചാർജില്ല

Related Questions:

സബ് ഷെൽ ഇലക്ട്രോൺ വിന്യാസം എഴുതുമ്പോൾ, സബ് ഷെല്ലുകളുടെ ഇടത് വശത്ത് ചേർക്കുന്ന സംഖ്യ, താഴെ കൊടുത്തിരിക്കുന്നവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

ബോർ മാതൃകക്ക് വിവരിക്കാൻ കഴിയുന്നതാണ്:

undefined

ഓരോ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?

ആറ്റത്തിലെ പോസിറ്റിവ് ചാർജ്ജുള്ള കണം ഏത് ?