Question:
ആറ്റത്തിന്റെ ന്യൂക്ലിയസ്സിൽ കാണപ്പെടുന്ന ചാർജ്ജില്ലാത്ത കണം ?
Aന്യൂട്രോൺ
Bപ്രോട്ടോൺ
Cഇലക്ട്രോൺ
Dപോസിട്രോൺ
Answer:
A. ന്യൂട്രോൺ
Explanation:
ന്യൂട്രോൺ
- ന്യൂട്രോൺ കണ്ടെത്തിയത് - ജെയിംസ് ചാഡ്‌വിക്
- ആറ്റത്തിലെ ചാർജില്ലാത്ത കണം
- ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കൂടിയ മൗലിക കണം
- ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം - ഹൈഡ്രജൻ
- ന്യൂട്രോണിന്റെ എണ്ണം = മാസ് നമ്പർ - അറ്റോമിക നമ്പർ