പുനലൂരിനെ ചെങ്കോട്ടയുമായി ബന്ധിപ്പിക്കുന്ന ചുരം ഏത് ?Aപാലക്കാട് ചുരംBആര്യങ്കാവ് ചുരംCപേരിയ ചുരംDപേരമ്പാടി ചുരംAnswer: B. ആര്യങ്കാവ് ചുരംRead Explanation:വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല- കോഴിക്കോട്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം -പാലക്കാട് ചുരംOpen explanation in App