Question:

ഉത്തരാഖണ്ഡിനെയും ടിബറ്റിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരമേത് ?

Aഷിപ്‌കി ലാ ചുരം

Bസോജിലാ ചുരം

Cലീപു ലേഖ് ചുരം

Dനാഥുല ചുരം

Answer:

C. ലീപു ലേഖ് ചുരം


Related Questions:

ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന ഭാഗമേത് ?

ഹിമാലയത്തിലെ രണ്ടാമത്തെ വലിയ പർവ്വത നിരയായ ഹിമാചലിൻറെ ശരാശരി ഉയരമെത്ര ?

വടക്കു കിഴക്കൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?

ലാവാശിലകൾ പൊടിഞ്ഞുണ്ടായ മണ്ണേത് ?

ഉപദ്വീപീയ നദിയായ കാവേരിയുടെ ഏകദേശ നീളമെത്ര ?