Question:
2024 ജൂണിൽ ഡാർജലിംഗിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽപ്പെട്ട പാസഞ്ചർ ട്രെയിൻ ഏത് ?
Aകോറമാണ്ഡൽ എക്‌സ്പ്രസ്
Bസൂര്യനഗരി എക്‌സ്പ്രസ്സ്
Cകാഞ്ചൻജംഗ എക്‌സ്പ്രസ്സ്
Dനോർത്ത് ഈസ്റ്റ് എക്‌സ്പ്രസ്സ്
Answer:
C. കാഞ്ചൻജംഗ എക്‌സ്പ്രസ്സ്
Explanation:
• ഡാർജലിംഗ് ജില്ലയിലെ രംഗാപാനിക്ക് സമീപമാണ് ഗുഡ്‌സ് ട്രെയിൻ പാസഞ്ചർ ട്രെയിനിൽ ഇടിച്ചത് • കാഞ്ചൻജംഗ എക്‌സ്പ്രസ്സ് സർവീസ് നടത്തുന്നത് - അഗർത്തല മുതൽ കൊൽക്കത്ത വരെ • ട്രെയിൻ കൂട്ടിയിടി തടയുന്നതിനായിട്ടുള്ള റെയിൽവേയുടെ സംവിധാനം - കവച്