കോളറയ്ക്ക് കാരണമാകുന്ന രോഗകാരി ഏത്?Aബാക്ടീരിയBഫംഗസ്Cവൈറസ്Dപ്ലാസ്മോഡിയംAnswer: A. ബാക്ടീരിയRead Explanation:ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ (Vibrio Cholerae) എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗങ്ങൾ ശരീരത്തിലെത്തുന്നത്.Open explanation in App