Question:

1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?

Aതാഷ്കൻ്റ് കരാർ

Bസിംല കരാർ

Cആഗ്ര കരാർ

Dക്യാബിനറ്റ് മിഷൻ

Answer:

A. താഷ്കൻ്റ് കരാർ

Explanation:

  • 1965 - ലെ ഇന്ത്യ-പാകിസ്താൻ യുദ്ധാനന്തരം 1966 ജനുവരി 10-ന് ഇന്ത്യയും പാകിസ്താനും തമ്മിൽ ഉസ്ബെക്കിസ്താൻ്റെ തലസ്ഥാാനമായ താഷ്കെൻ്റിൽ വച്ച് റഷ്യൻ പ്രീമിയർ അലക്സി കോസിഗിൻ്റെ മധ്യസ്ഥതയിൽ നടത്തിയ സമാധാന ഉടമ്പടിയാണ് താഷ്കെന്റ് ഉടമ്പടി.

Related Questions:

പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

John Mathai was the minister for :

10 വർഷക്കാലം മണിപ്പൂരിൽ നിരാഹാര അനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തക?

നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപപ്രധാനമന്ത്രി :

1965-ലെ ഇന്ത്യ-പാക് യുദ്ധ സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ?