Question:
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി ഏതാണ് ?
Aകാഞ്ചൻജംഗ
Bകാരക്കോറം
Cആരവല്ലി
Dഎവറസ്റ്റ്
Answer:
A. കാഞ്ചൻജംഗ
Explanation:
കാഞ്ചൻ ജംഗ
പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ കൊടുമുടി - കാഞ്ചൻ ജംഗ
കാഞ്ചൻജംഗയുടെ ഉയരം - 8598 മീറ്റർ
കാഞ്ചൻജംഗ സ്ഥിതിചെയ്യുന്ന സംസ്ഥാനം - സിക്കിം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
ഹിമാദ്രിയിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി
കൊടുമുടികളുടെ ശൃംഖത്തിൽ ചവിട്ടരുത് എന്ന വ്യവസ്ഥയോടെ മാത്രം പർവ്വതാരോഹകരെ കയറ്റിവിടുന്ന കൊടുമുടി