Question:

പ്ലാന്‍ ഹോളിഡേ എന്നറിയപ്പെടുന്ന കാലയളവ് ഏത്?

A1956-59

B1966-69

C1979

D1990-92

Answer:

B. 1966-69

Explanation:

പഞ്ചവത്സര പദ്ധതി 

  • ഒന്നാം പഞ്ചവത്സര പദ്ധതി   1951- 56
  • രണ്ടാം പഞ്ചവത്സര പദ്ധതി  1956- 61
  • മൂന്നാം പഞ്ചവത്സര പദ്ധതി 1961- 66
  • ( വാർഷിക പദ്ധതി 1966- 69 )
  • നാലാം പഞ്ചവത്സര പദ്ധതി 1969-74
  • അഞ്ചാം പഞ്ചവത്സര പദ്ധതി 1974 -79
  • (വാർഷിക പദ്ധതി 1979-80)
  • ആറാം പഞ്ചവത്സര പദ്ധതി 1980- 85
  • ഏഴാം പഞ്ചവത്സര പദ്ധതി 1985-90
  • (വാർഷിക പദ്ധതി 1990-1992)
  • എട്ടാം പഞ്ചവത്സര പദ്ധതി 1992- 97
  • ഒമ്പതാം പഞ്ചവത്സര പദ്ധതി 1997 -2002
  • പത്താം പഞ്ചവത്സര പദ്ധതി 2002 -2007
  • പതിനൊന്നാം പഞ്ചവത്സര പദ്ധതി 2007 -2012
  • പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി 2012 -2017

Related Questions:

രണ്ടാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയ കാലയളവ്?

എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം ലക്ഷ്യമാക്കിയിരുന്നത്?

Planning commission was replaced by ?

What as the prime target of the first five - year plan of India ?

ഖനവ്യവസായ മേഖലയുടെ പുരോഗതിക്ക് ഊന്നൽ നല്കിയ പഞ്ചവത്സര പദ്ധതി ?