Question:

രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണം ഏത് ?

Aബംഗദൂത്

Bമിറാത്ത് ഉൾ അക്ബർ

Cബംഗാ ദർശൻ

Dഗോകാരുണ്യനിധി

Answer:

A. ബംഗദൂത്

Explanation:

ബംഗദൂത്

  • 1829-ൽ കൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വാരിക 
  • രാജാ റാം മോഹൻ റോയ് ആയിരുന്നു സ്ഥാപകൻ 
  • ഞായറാഴ്ചകളിലാണ് ഇത് പുറത്തിറങ്ങിയിരുന്നത്
  • 1829 മെയ് 9 ന് 'ബംഗാൾ ഹെറാൾഡി'നോടൊമാണ്  പ്രാദേശിക ഭാഷയായ ബംഗാളിയിൽ ബംഗദൂത് പ്രസിദ്ധീകരണം ആരംഭിച്ചത്
  • നീൽരതൻ ഹൽദാർ ആയിരുന്നു ഇതിൻ്റെഎഡിറ്റർ.
  • ഇതിൻ്റെ ഇംഗ്ലീഷ് പതിപ്പ് 'ഹിന്ദു ഹെറാൾഡ്' എന്ന പേരിലും പ്രസിദ്ധീകരിച്ചിരുന്നു

Related Questions:

ദേശീയ കാഴ്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി ?

ബാലഗംഗാധര തിലക് മറാത്തി ഭാഷയിൽ ആരംഭിച്ച പത്രം ?

The Newspapers, Mahratta and Keseri were published by

രാജാറാം മോഹൻറോയ് ' ബംഗദൂത് ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?

1874 -ൽ സ്ത്രീകളുടെ വിദ്യാഭാസത്തിനായി വിവേക വർധിനി എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആരാണ് ?