2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?
Aരാജാ രാമണ്ണ
Bവി.എൻ.രാജൻ
Cവിജയ് പി.ഭട്കർ
Dപ്രൊഫ്.ആർ.മിശ്ര
Answer:
B. വി.എൻ.രാജൻ
Read Explanation:
കുറ്റകൃത്യത്തിന് ഇരയായവരെക്കുറിച്ചുള്ള പഠനശാഖ - വിക്റ്റിമോളജി.
വി.എൻ.രാജൻ
-------
1982 വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്രിമിനോളജിയുടെ മേധാവിയായിരുന്നു
പ്രധാന പുസ്തകങ്ങൾ
• ക്രിമിനൽ നീതിന്യായം
• വിക്റ്റിമോളജി ഇൻ ഇന്ത്യ
• പേഴ്സ്പെക്ടീവ് ബിയോണ്ട് ഫ്രോണ്ടിയേഴ്സ്
• വിതർ ക്രിമിനൽ ജസ്റ്റിസ് പോളിസി