ഏറ്റവും കുറച്ച് കാലം ചീഫ് ഇലക്ഷൻ കമ്മിഷണർ പദവിയിലിരുന്ന വ്യക്തി ?AT N ശേഷൻBV S രമാദേവിCസുകുമാർ സെൻDകല്യാൺ സുന്ദരംAnswer: B. V S രമാദേവി Read Explanation: ഇലക്ഷൻ കമ്മീഷണർമാർ ഇന്ത്യയുടെ ആദ്യ ചീഫ് ഇലക്ഷൻ കമ്മീഷണർ : സുകുമാർ സെൻ ഇദ്ദേഹം നേപ്പാളിന്റെയും സുഡാന്റെയും ആദ്യത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയി കൂടി പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർ ആയ ആദ്യ വനിത : വി. എസ് രമാദേവി (1990) ഏറ്റവും കുറച്ചുകാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവിയിൽ ഇരുന്ന വ്യക്തിയും വി. എസ് രമാദേവിയാണ് ഏറ്റവും കൂടുതൽ കാലം ചീഫ് ഇലക്ഷൻ കമ്മീഷണർ പദവി വഹിച്ച വ്യക്തി : കല്യാൺ സുന്ദരം (1958 മുതൽ 1967 വരെ) ചീഫ് ഇലക്ഷൻ കമ്മീഷണറായ ആദ്യ മലയാളി : ടി എൻ ശേഷൻ. 1990 മുതൽ 1996 വരെയാണ് ടി എൻ ശേഷൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ആയിരുന്നത്. Read more in App