Question:

കാസർഗോഡ് ജില്ലയിൽ ദുരന്തം വിതച്ച കീടനാശിനി :

Aഎൻഡോസൾഫാൻ

BD.D.T.

Cഫ്യരിഡാൻ

D2, 4-D (D)

Answer:

A. എൻഡോസൾഫാൻ


Related Questions:

ജർമൻ മീസിൽസിന്റെ മറ്റൊരു പേര്?

ചിക്കൻഗുനിയ പനിക്ക് കാരണമായ സൂക്ഷ്മാണു:

പേവിഷം (റാബീസ്) ശരീരത്തിന്റെ ഏതു ഭാഗത്തെയാണ് ബാധിക്കുക?'

ഓങ്കോളജി ഏതു രോഗവുമായി ബന്ധപ്പെട്ട ചികിത്സയാണ് ?

വിറ്റാമിൻ A -യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ് ?