Question:

സസ്യങ്ങൾക്ക് പച്ച നിറം നൽകുന്ന വർണ്ണ വസ്തു ഏതു ?

Aഹരിതകം

Bസന്തോഫിൽ

Cകരോട്ടിൻ

Dആന്ദോസായാനിന്

Answer:

A. ഹരിതകം

Explanation:

  • ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ.

  • ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്.

  • ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്.


Related Questions:

The Purpose of a Botanical Garden is to ?

സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

Which is the rare species of plant, with a forked leaf found out from the Neelagiri Hills in 2017 ?

ബീറ്റ് ഷുഗർ എന്നറിയപ്പെടുന്നത് ?

ഭൂകാണ്ഡത്തിന് ഉദാഹരണമാണ് ?