Question:

ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും സംവഹനത്തിൽ പങ്കുവഹിക്കുന്ന വർണവസ്തു ഏത് ?

Aപ്ലാസ്മ

Bരക്തകോശങ്ങൾ

Cഹീമോഗ്ലോബിൻ

Dപ്ലേറ്റ്ലെറ്റുകൾ

Answer:

C. ഹീമോഗ്ലോബിൻ

Explanation:

രക്തം

  • ചുവന്ന രക്തകോശങ്ങൾ, വെളുത്ത രക്ത കോശങ്ങൾ, പ്ലേറ്റ്ലെറ്റുകൾ എന്നീ കോശങ്ങളും പ്ലാസ്മ എന്ന ദ്രവഭാഗവും ചേർന്നതാണ് രക്തം
  • രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വർണ വസ്തു - ഹീമോഗ്ലോബിൻ
  • ഇരുമ്പിന്റെ അംശവും പ്രോട്ടീനും അടങ്ങിയ സംയുക്തം - ഹീമോഗ്ലോബിൻ
  • ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും സംവഹനത്തിൽ പങ്കുവഹിക്കുന്ന വർണവസ്തു - ഹീമോഗ്ലോബിൻ
  • രക്തത്തിലെ ഘടകങ്ങൾ - പ്ലാസ്മ, രക്തകോശങ്ങൾ

Related Questions:

ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ് ?

ശരീരത്തിലെ ഏറ്റവും വലിയ രക്തധമനി ഏത്

ആന്റിബോഡി അടങ്ങിയിട്ടില്ലാത്ത രക്തം?

കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്ന അവസ്ഥയാണ് ഏത്?

How often can a donor give blood?