App Logo

No.1 PSC Learning App

1M+ Downloads
കോണ്ടേ നാസ്റ്റ് ട്രാവലറിന്റെ 2022ൽ കണ്ടിരിക്കേണ്ട 30 സ്ഥലങ്ങളുടെ പട്ടികയില്‍ ഇടം നേടിയ കേരളത്തിൽ നിന്നുള്ള സ്ഥലം ?

Aതേക്കടി

Bഅയ്മനം

Cവയനാട്

Dവാഗമൺ

Answer:

B. അയ്മനം

Read Explanation:

ഉത്തരവാദിത്ത ഗ്രാമം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനത്തെ 13 പഞ്ചായത്തുകളിൽ നിശ്‌ചയിച്ച എല്ലാ കാര്യങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയ ആദ്യ പഞ്ചായത്താണ്‌ അയ്‌മനം. അയ്മനം സ്ഥിതി ചെയ്യുന്ന ജില്ലാ - കോട്ടയം 1997 ല്‍ അരുന്ധതി റോയ്ക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ‘ദ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സി’ന്റെ പശ്ചാത്തലമായിരുന്നു അയ്മനം.


Related Questions:

The famous Sculpture of Jetayu in Jetayu Para was located in?
സംസ്ഥാനത്തെ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ ആദ്യ ഫുഡ്‌ സ്ട്രീറ്റ് ആരംഭിക്കുന്നത് എവിടെ ?
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?
Where is the first Butterfly Safari Park in Asia was located?
സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?