ഇംഗ്ലണ്ടിൻ്റെ പൂന്തോട്ടമെന്നറിയപ്പെടുന്നത് ?Aകെന്റ്Bകേംബ്രിഡ്ജ്Cബാത്ത്DഡർഹാംAnswer: A. കെന്റ്Read Explanation:യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയ ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യമാണ് ഇംഗ്ലണ്ട് ലണ്ടനാണ് ഇംഗ്ലണ്ടിന്റെ തലസ്ഥാനം ഇംഗ്ലണ്ടിൻ്റെ പൂന്തോട്ടമെന്നറിയപ്പെടുന്നത് - കെന്റ് Open explanation in App