Question:കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?Aറോസ് ദ്വീപുകൾBശ്രീഹരിക്കോട്ടCഫാൾസ് ഡെവി പോയിന്റ്Dഡോൾഫിൻ നോസ്Answer: C. ഫാൾസ് ഡെവി പോയിന്റ്