Question:

2023 ലെ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദി ആയ സ്ഥലം ഏത് ?

ABHOPAL , MADYAPRADESH

BSANGRUR , PUNJAB

CGURUGRAM , HARYANA

DDEHRADUN , UTTARAKHAND

Answer:

A. BHOPAL , MADYAPRADESH

Explanation:

2019 ലെ സ്കൂൾ അത്‌ലറ്റിക് മീറ്റ് വേദി പഞ്ചാബിലെ SANGRUR ആയിരുന്നു.


Related Questions:

പാരലിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യാക്കാരി

അന്താരാഷ്ട്ര ചെസ്സ് മത്സരത്തിൽ ഒരു ചെസ്സ് ഗ്രാൻഡ് മാസ്റ്ററെ തോൽപിച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ?

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?