2024 ലെ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി മത്സരങ്ങൾക്ക് വേദിയാകുന്നത് ?Aജാർഖണ്ഡ്Bഛത്തീസ്ഗഡ്Cപഞ്ചാബ്DബീഹാർAnswer: D. ബീഹാർRead Explanation:• 8-ാമത് ടൂർണമെൻറ് ആണ് 2024 ൽ നടക്കുന്നത് • 2023 ലെ ജേതാക്കൾ - ഇന്ത്യ • റണ്ണറപ്പ് - ജപ്പാൻ • 2023 ൽ മത്സരങ്ങൾക്ക് വേദിയായത് - റാഞ്ചി (ജാർഖണ്ഡ്)Open explanation in App