2023ലെ ദേശീയ നാവികസേനാ ദിനാഘോഷത്തിന് വേദിയാകുന്ന സ്ഥലം ഏത് ?Aകൊൽക്കത്തBസിന്ധുദർഗ് കോട്ടCകുളച്ചൽDചെന്നൈAnswer: B. സിന്ധുദർഗ് കോട്ടRead Explanation:ഇന്ത്യൻ നാവികസേനാ ദിനം - ഡിസംബർ 4 ഛത്രപതി ശിവജിയുടെ നാവികസേന ആസ്ഥാനം - സിന്ധുദർഗ് കോട്ട Open explanation in App