App Logo

No.1 PSC Learning App

1M+ Downloads

2023 ജനുവരിയിൽ ഇന്ത്യയിൽ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ റിവർ ക്രൂയിസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?

Aതാൽച്ചർ - ധമ്ര

Bകാക്കിനാഡ - പുതുച്ചേരി

Cനംഖാന - അതാര

Dവാരണാസി - ദിബ്രുഗഢ്

Answer:

D. വാരണാസി - ദിബ്രുഗഢ്

Read Explanation:


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കടൽപ്പാലം ഏത് ?

ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?

ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?

കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ പ്രഥമ CEO -ആയി അധികാരമേറ്റത് ?

"കാലടൻ മൾട്ടി മോഡൽ ഗതാഗത പദ്ധതിയിൽ" ഇന്ത്യയും ഏത് അയൽരാജ്യവുമായിട്ടാണ് സഹകരിക്കുന്നത് ?