App Logo

No.1 PSC Learning App

1M+ Downloads

NW - 1 ദേശീയ ജലപാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെ ?

Aഅലഹബാദ് - ഹാൾഡിയ

Bതാൽച്ചർ - ദ്രാമ

Cകൊല്ലം - കോട്ടപ്പുറം

Dകാക്കിനട - പുതുച്ചേരി

Answer:

A. അലഹബാദ് - ഹാൾഡിയ

Read Explanation:


Related Questions:

ഏത് നദിയിൽ ആണ് NW - 2 സ്ഥിതി ചെയ്യുന്നത് ?

ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?

ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിപ്പെടുന്നത് ?

ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?

2023 ഒക്ടോബറിൽ ഇന്ത്യ ഏത് രാജ്യത്തേക്കാണ് യാത്രാക്കപ്പൽ സർവീസ് പുനരാരംഭിച്ചത് ?