Question:
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
Aമുംബൈ - മംഗലാപുരം
Bഭട്കൽ - ഉഡുപ്പി
Cറോഹ - മംഗലാപുരം
Dമുംബൈ - ഉഡുപ്പി
Answer:
C. റോഹ - മംഗലാപുരം
Explanation:
കൊങ്കൺ റെയിൽവേ
- കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷം -1998 ജനുവരി 26
- ഉദ്ഘാടനം ചെയ്തത് - എ . ബി വാജ്പേയി
- കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം - ബേലാപ്പൂർ
- കൊങ്കൺ റെയിൽവേ പാതയുടെ നീളം - 760 കിലോമീറ്റർ
- കൊങ്കൺ റെയിൽവേയുടെ ആദ്യ ചെയർമാൻ - E ശ്രീധരൻ
- കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - റോഹ - മംഗലാപുരം